പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി; ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയത് പല തവണയും; പരാതിയുമായി യുവതി

0

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി. പിന്നീട് ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലതവണ കൂട്ടബലാത്സംഗത്തിനിരയാക്കിയതായും പരാതി. പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലെ ബോൽപൂരിലാണ് സംഭവം നടഡന്നിരിക്കുന്നത്.

പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പൊലീസ് നാല് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കായി ബോൽപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here