ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബ കമാന്‍ഡര്‍ ഷേക്ക് സജ്ജാജ് എന്ന സജ്ജാദ് ഗുലിനെ കേന്ദ്രസർക്കാർ ഭീകരനായി പ്രഖ്യാപിച്ചു

0

ന്യൂഡൽഹി: ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബ കമാന്‍ഡര്‍ ഷേക്ക് സജ്ജാജ് എന്ന സജ്ജാദ് ഗുലിനെ കേന്ദ്രസർക്കാർ ഭീകരനായി പ്രഖ്യാപിച്ചു. 2018ൽ ശ്രീനഗറിൽവച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആളാണ് ഗുൽ.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ആ​റാ​മ​ത്തെ​യാ​ളാ​ണു സ​ജ്ജാ​ദ് ഗു​ൽ. ശ്രീ​ന​ഗ​റി​ൽ 1974 ഒ​ക്ടോ​ബ​ർ പ​ത്തി​നാ​ണ് ഇ ​യാ​ൾ ജ​നി​ച്ച​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ച മു​പ്പ​ത്തി​യേ​ഴാ​മ​ത്തെ​യാ​ളാ​ണ് ഗു​ൽ.

LEAVE A REPLY

Please enter your comment!
Please enter your name here