കോവിഡ് വീണ്ടും പിടിമുറുക്കിയ ചൈനീസ് നഗരമായ ഷാംഗ്ഹായിയിൽ കോവിഡ് മരണം കൂടുന്നു

0

ബെയ്ജിംഗ്: കോവിഡ് വീണ്ടും പിടിമുറുക്കിയ ചൈനീസ് നഗരമായ ഷാംഗ്ഹായിയിൽ കോവിഡ് മരണം കൂടുന്നു. തിങ്കളാഴ്ച ഏഴു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആശങ്ക കുത്തനെ ഉയർന്നു. മരിച്ചവരൊക്കെയും 60 വയസ് പിന്നിട്ടവരാണെന്നാണ് റിപ്പോർട്ട്.

ഒ​മി​ക്രോ​ണി​ന്‍റെ പു​തി​യ വ​ക​ഭേ​ദം സൃ​ഷ്ടി​ച്ച കോ​വി​ഡ് ത​രം​ഗം നി​മി​ത്തം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഷാം​ഗ്ഹാ​യി​യി​ൽ ന​ഗ​ര​ത്തി​ൽ. ചൈ​ന​യി​ലെ ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ 90 ശ​ത​മാ​ന​വും ഷാം​ഗ്ഹാ​യ് ന​ഗ​ര​ത്തി​ൽ നി​ന്നാ​ണ്. ജി​ലി​ൻ പ്ര​വി​ശ്യ​യി​ലും വൈ​റ​സ് ബാ​ധ വ്യാ​പ​ക​മാ​ണ്.

നി​ല​വി​ൽ ചൈ​ന​യി​ൽ 30,384 പേ​രാ​ണ് വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലു​ള്ള​ത്

LEAVE A REPLY

Please enter your comment!
Please enter your name here