ഫിഫ ഖത്തർ ലോകകപ്പ് മത്സരക്രമമായി

0

സൂറിച്ച്: ഫിഫ ഖത്തർ ലോകകപ്പ് മത്സരക്രമമായി. യൂറോപ്യൻ വന്പൻമാരായ സ്പെയിനും ജർമനിയും ഒരു ഗ്രൂപ്പിൽ എത്തി. ആതിഥേയരായ ഖത്തർ എ ഗ്രൂപ്പിലാണ്. അർജന്‍റീന ഗൂപ്പ് സിയിലും ബ്രസീൽ ഗ്രൂപ്പ് ജിയിലുമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഗ്രൂപ്പ് എച്ചിലാണ്.

ഗ്രൂ​പ്പ് എ-​ഖ​ത്ത​ർ, ഇ​ക്വ​ഡോ​ർ, സെ​ന​ഗ​ൽ, നെ​ത​ർ​ല​ൻ​ഡ്

ഗ്രൂ​പ്പ് ബി- ​ഇം​ഗ്ല​ണ്ട്, ഇ​റ​ൻ, യു​എ​സ്, യൂ​റോ പ്ലേ-​ഓ​ഫ്

ഗ്രൂ​പ്പ് സി-​അ​ർ​ജ​ന്‍റീ​ന, സൗ​ദി അ​റേ​ബ്യ, മെ​ക്സി​ക്കോ, പോ​ള​ണ്ട്

ഗ്രൂ​പ്പ് ഡി-​ഫ്രാ​ൻ​സ്, ഡെ​ൻ​മാ​ർ​ക്ക്, ടു​ണീ​ഷ്യ, ഐ​സി പ്ലേ​ഓ​ഫ്-1

ഗ്രൂ​പ്പ് ഇ-​സ്പെ​യി​ൻ, ജ​ർ​മ​നി, ജ​പ്പാ​ൻ, ഐ​സി പ്ലേ​ഓ​ഫ്-2

ഗ്രൂ​പ്പ് എ​ഫ്-​ബെ​ൽ​ജി​യം, കാ​ന​ഡ, മൊ​റോ​ക്കോ, ക്രൊ​യേ​ഷ്യ

ഗ്രൂ​പ്പ് ജി-​ബ്ര​സീ​ൽ, സെ​ർ​ബി​യ, സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്, കാ​മ​റൂ​ണ്‍

ഗ്രൂ​പ്പ് എ​ച്ച്-​പോ​ർ​ച്ചു​ഗ​ൽ, ഖാ​ന, യു​റു​ഗ്വേ, ദ​ക്ഷി​ണ കൊ​റി​യ

LEAVE A REPLY

Please enter your comment!
Please enter your name here