യുക്രെയ്നിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിനായി യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് 50 ദശലക്ഷം യുഎസ് ഡോളർ പ്രഖ്യാപിച്ചു

0

വാഷിംഗ്ടൺ ഡിസി: റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിനായി യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് 50 ദശലക്ഷം യുഎസ് ഡോളർ പ്രഖ്യാപിച്ചു.

പോ​ള​ണ്ടി​ലെ വാ​ർ​സാ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് യു​എ​സ് ഏ​ജ​ൻ​സി ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് (യു​എ​സ്എ​ഐ​ഡി) വ​ഴി യു​എ​സ് ഗ​വ​ൺ മെ​ന്‍റി​ൽ നി​ന്ന് ഏ​ക​ദേ​ശം 50 മി​ല്യ​ൺ ഡോ​ള​ർ പു​തി​യ മാ​നു​ഷി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്.

അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന് സ്വ​ന്തം വീ​ടു​ക​ളി​ൽ നി​ന്ന് കു​ടി​യൊ​ഴി​ക്ക​പ്പെ​ട്ട​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള അ​ടി​യ​ന്ത​ര ഭ​ക്ഷ്യ സ​ഹാ​യം യു​ക്രെ​യ്ൻ അ​തിർ​ത്തി​യി​ൽ എ​ത്തി

LEAVE A REPLY

Please enter your comment!
Please enter your name here