റഷ്യൻ അധിനിവേശം നടക്കുന്ന യുക്രെയ്നായി യൂറോപ്യൻ യൂണിയൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി

0

കീവ്: റഷ്യൻ അധിനിവേശം നടക്കുന്ന യുക്രെയ്നായി യൂറോപ്യൻ യൂണിയൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി. റഷ്യ തന്‍റെ രാജ്യം ആക്രമിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായെന്നും അദ്ദേഹം പറഞ്ഞു.

രാ​ഷ്ട്രീ​യ​ക്കാ​രു​ടെ തീ​രു​മാ​ന​ങ്ങ​ൾ അ​വ​രു​ടെ ജ​ന​ങ്ങ​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യു​മാ​യി പൊ​രു​ത്ത​പ്പെ​ട​ണ​മെ​ന്നും സെ​ലെ​ൻ​സ്കി പ​റ​ഞ്ഞു. ത​ന്‍റെ രാ​ജ്യ​ത്തി​നു​ള്ളി​ലെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ അ​തി​വേ​ഗം വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തൊ​രു മാ​നു​ഷി​ക ദു​ര​ന്ത​മാ​ണെ​ന്നും സെ​ലെ​ൻ​സ്കി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം റ​ഷ്യ​ൻ അ​ധി​നി​വേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ ഫ്രാ​ൻ​സി​ലെ വെ​ർ​സൈ​ൽ​സി​ൽ യോ​ഗം ചേ​രു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here