കോണ്‍ഗ്രസിന് ഗാന്ധി കുടുംബമില്ലാതെ അതിജീവനം അസാധ്യമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ

0

ന്യൂഡൽഹി: കോണ്‍ഗ്രസിന് ഗാന്ധി കുടുംബമില്ലാതെ അതിജീവനം അസാധ്യമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. പാർട്ടി തലപ്പത്ത് ഗാന്ധി കുടുംബമില്ലെങ്കിൽ കോൺഗ്രസിനെ ഒന്നിപ്പിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ഒ​ത്തൊ​രു​മ​യ്ക്ക് ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​വ​രാ​ണ് ഗാ​ന്ധി കു​ടും​ബ​മെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞ​താ​യി എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here