അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ട് ഡൽഹി ഡെയർഡെവിൾസ് പ്ലേ ഓഫ് കാണാതെ പുറത്തായി

0

മുംബൈ: അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ട് ഡൽഹി ഡെയർഡെവിൾസ് പ്ലേ ഓഫ് കാണാതെ പുറത്തായി. അവസാന മത്സരത്തിൽ മുംബൈ അഞ്ച് വിക്കറ്റിനാണ് ഡൽഹിയെ പരാജയപ്പെടുത്തിയത്.

ഇ​തോ​ടെ നാ​ലാം സ്ഥാ​ന​ക്കാ​രാ​യി ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് പ്ലേ ​ഓ​ഫി​ൽ ക​ട​ന്നു. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 160 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം മും​ബൈ അ​ഞ്ച് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു.

ഇ​ഷാ​ൻ കി​ഷ​ൻ (48), ഡെ​വാ​ൾ​ഡ് ബ്രെ​വി​സ് (37), ടിം ​ഡേ​വി​ഡ് (34) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് മും​ബൈ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ഡ​ൽ​ഹി​ക്കു​വേ​ണ്ടി പ​വ​ലും (43) ഋ​ഷ​ഭ് പ​ന്തും (39) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് ന​ട​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here