ഡല്‍ഹിയില്‍ യുവതിയെ മക്കളുടെ മുന്‍പില്‍ വച്ച് കുത്തിക്കൊന്നു

0

ന്യൂഡൽഹി: ഡല്‍ഹിയില്‍ യുവതിയെ മക്കളുടെ മുന്‍പില്‍ വച്ച് കുത്തിക്കൊന്നു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വ്യാഴാഴ്ചയാണ് സംഭവം. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപെട്ടു.

കൈ​യി​ല്‍ ക​ത്തി​യു​മാ​യി ഓ​ടു​ന്ന പ്ര​തി​യു​ടെ പ​ക്ക​ല്‍ നി​ന്നും യു​വ​തി മ​ക്ക​ളു​മാ​യി ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. ഇ​രു​വ​രും നേ​ര​ത്തെ അ​യ​ല്‍​ക്കാ​രാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ കൊ​ല​പാ​ത​ക​ത്തി​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

Leave a Reply