വനിതാ സർവകലാശാലയിൽ സ്മാർട് ഫോൺ ഉപയോഗിക്കുന്നതു നിരോധിച്ചു

0

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ വനിതാ സർവകലാശാലയിൽ സ്മാർട് ഫോൺ ഉപയോഗിക്കുന്നതു നിരോധിച്ചു. വിലക്കു ലംഘിക്കുന്നവർക്ക് 5,000 രൂപ പിഴയിടുമെന്നും സ്വാബി വിമൻ യൂണിവേഴ്സിറ്റി ഉത്തരവിൽ പറയുന്നു. അഫ്ഗാൻ അതിർത്തിയോടു ചേർന്ന ഈ മേഖലയിൽ താലിബാനു സ്വാധീനമുണ്ട്.

Leave a Reply