കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

0

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നും രണ്ടര കിലോ സ്വർണം പിടികൂടി. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

കാ​ലി​ൽ വ​ച്ചു​കെ​ട്ടി​യ നി​ല​യി​ലും ല​ഗേ​ജി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു സ്വ​ർ​ണം. അ​ഞ്ച് പേ​രെ​യും ഇ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നെ​ത്തി​യ ഏ​ഴ് പേ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി. നാ​ല് കാ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here