യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; മുൻ ഗവണ്മെന്റ് പ്ലീഡർ മുൻകൂർ ജാമ്യം തേടി

0

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ മുൻ ഗവണ്മെന്റ് പ്ലീഡർ മുൻകൂർ ജാമ്യം തേടി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരി നൽകിയത് വ്യാജ മൊഴിയാണെന്നും അഡ്വ. പി ജി മനു പറഞ്ഞു.

തൊഴിൽ മേഖലയിലെ ശത്രുക്കളാണ് പരാതിക്ക് പിന്നിൽ. സാമൂഹിക മാധ്യമങ്ങളിലൂടെയും അപമാനിക്കുകയാണ്. ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here