വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; കൊച്ചി നഗരത്തിലെ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ റെയ്ഡ്

0

 

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയെ തുടർന്ന് കൊച്ചി നഗരത്തിലെ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ റെയ്ഡ്. ആറ് സ്ഥാപനങ്ങളിലാണ് പൊലീസിന്റെ റെയ്ഡ് തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here