വീട്ടിൽത്തന്നെ ചെക്ക്-ഇൻ; വിമാനത്താവളത്തിലേക്ക് ഇനി കൈയും വീശിപ്പോകാം
നൂതന സംവിധാനം അവതരിപ്പിച്ച് ബഹ്റൈൻ എയർപോർട്ട്

0


മനാമ: യാത്രക്കാർക്കായി ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനവുമായി ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ട് (ബി.ഐ.എ). ഹാല ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. യാത്ര പുറപ്പെടുന്നതിനുമുമ്പ് ഹാല ബഹ്‌റൈനിൽ നിന്നുള്ള ഒരു ഏജന്റ് യാത്രക്കാരനുള്ള സ്ഥലത്തെത്തി ബാഗുകൾ തൂക്കി ടാഗ് ചെയ്യും.

ചെ​ക്ക്-​ഇ​ൻ ചെ​യ്ത​ശേ​ഷം ബോ​ർ​ഡി​ങ് പാ​സു​ക​ൾ ന​ൽ​കും. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജ് എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ക്കു​ക​യും ഫ്ലൈ​റ്റി​ൽ ക​യ​റ്റി​യെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. യാ​ത്ര​ക്കാ​ർ​ക്ക് ല​ഗേ​ജി​ന്റെ ഭാ​ര​മി​ല്ലാ​തെ യ​ഥാ​സ​മ​യം എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യും. ഇ​മി​ഗ്രേ​ഷ​നി​ലേ​ക്ക് ​നേ​രി​ട്ടു​പോ​കാം. ഒ​രു ടെ​ൻ​ഷ​ന്റെ​യും ആ​വ​ശ്യ​മി​ല്ലാ​തെ സു​ഖ​മാ​യി യാ​ത്ര ചെ​യ്യാ​നാ​കും. ചെ​ക്ക്-​ഇ​ൻ ഡെ​സ്‌​ക്കു​ക​ൾ ഒ​ഴി​വാ​ക്കി നേ​രി​ട്ട് ഇ​മി​ഗ്രേ​ഷ​നി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യു​മെ​ന്ന​ത് അ​വ​സാ​ന സ​മ​യ​ത്തെ ടെ​ൻ​ഷ​ൻ ഒ​ഴി​വാ​ക്കാ​ൻ ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മാ​ണ്.ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രു

https://www.madhyamam.com/gulf-news/bahrain/check-in-at-home-bahrain-airport-unveils-modern-infrastructure-1224327

LEAVE A REPLY

Please enter your comment!
Please enter your name here