സ്വര്‍ണ വിലയില്‍ രണ്ടാം ദിനവും വര്‍ധന

0

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ വര്‍ധിച്ച് 53,480 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് ഇരുപതു രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6685 രൂപ.ഇന്നലെ പവന്‍ വില 320 രൂപ കൂടിയിരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറിയ വില ഏതാനും ദിവസങ്ങളായി ചാഞ്ചാട്ടത്തിലാണ്.

Leave a Reply