സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ഹോട്സ്പോട്ടുകൾ

0

തിരുവനന്തപുരം: സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ബാധിത മേഖലകൾ. ആരോ​ഗ്യവകുപ്പാണ് 138 ഹോട്സ്പോട്ടുകൾ കണ്ടെത്തിയത്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ 20 വീതം പനി ബാധിത മേഖലകൾ ഉണ്ട്.

ഈ പ്രേദശങ്ങളിൽ പ്രത്യേക ജാ​ഗ്രത പുലർത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദ്ദേശം ഉണ്ട്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പകർച്ച പനി ബാധിച്ച് മരിച്ചത് 86 പേരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here