പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു

0

പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വക്കം അടിവാരം സ്വദേശി ജിഷ്ണു (29) ആണ് മരിച്ചത്. തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

രണ്ട് മാസം മുമ്പാണ് ജിഷ്ണുവിനെ നായ കടിച്ചത്. സംഭവശേഷം ജിഷ്ണു പ്രതിരോധ വാക്‌സിൻ എടുത്തിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here