കന്നഡ നടൻ ദർശന്‍റെ ഫാം ഹൗസിലെ ജീവനക്കാരന് പോക്സോ കേസിൽ 43 വർഷം തടവ്

0

ബംഗളൂരു: കന്നഡ നടൻ ദർശന്‍റെ ഫാം ഹൗസിലെ ജീവനക്കാരന് പോക്സോ കേസിൽ 43 വർഷം തടവ്. ബിഹാർ സ്വദേശിയായ നജീബി(33)നെയാണ് ശിക്ഷിച്ചത്. 2021ൽ ഇയാൾ ഒന്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

ന​ജീ​ബ് 50,000 രൂ​പ പി​ഴ​യു​മൊ​ടു​ക്ക​ണം. ന​ട​ൻ ദ​ർ​ശ​ന്‍റെ വി​നി​ഷ് ദ​ർ​ശ​ൻ ക​ട്ടേ​വാ​രി സ്റ്റ​ഡ് ഫാ​മി​ൽ കു​തി​ര​ക​ളെ പ​രി​പാ​ലി​ക്കു​ന്ന ജോ​ലി​യാ​ണ് ന​ജീ​ബ് ചെ​യ്തി​രു​ന്ന​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് ഏ​ഴു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​ൻ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Leave a Reply