പാലക്കാട് മകൻ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

0

പാലക്കാട്: മംഗലംഡാമില്‍ മകന്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.രണ്ടാംപുഴ അട്ടവാടി മേരി (68) ആണ് മരിച്ചത്.

സംഭവത്തില്‍ മകന്‍ ഷൈജു (38) നെ മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. മേരിയുടെ മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here