സുഹൃത്തിന് വേണ്ടി എൽഎസ്ഡി മയക്കുമരുന്ന് കൊറിയറിൽ അയച്ച യുവാവ് പിടിയിൽ

0

കൊച്ചി: സുഹൃത്തിന് വേണ്ടി എൽഎസ്ഡി മയക്കുമരുന്ന് കൊറിയറിൽ അയച്ച യുവാവ് പൊലീസിന്റെ പിടിയിൽ. ആലുവ മുപ്പത്തടം സ്വദേശി വൈഷ്ണവാണ് ആലുവ റൂറൽ പൊലീസിന്റെ പിടിയിലായത്. പടിഞ്ഞാറെ കടുങ്ങല്ലൂരിലുള്ള ഒരു കൊറിയർ സ്ഥാപനം വഴി ഒഡീഷയിലുള്ള സുഹൃത്തിന് വേണ്ടിയാണ് 10 മില്ലി എൽഎസ്ഡി സ്റ്റാമ്പ് അയച്ചത്. കൊറിയർ കമ്പനിയുടെ ആസ്ഥാനത്തുവച്ച് സ്‌കാൻ ചെയ്തപ്പോൾ സംശയം തോന്നി തിരിച്ചയക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here