മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രുതി രജനീകാന്ത്

0

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രമാണ് മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടതും. എന്നാൽ ഇപ്പോൾ ആരാധകരുടെ നിരന്തര ചോദ്യത്തിന് താരം ഉത്തരം നൽകിയിരിക്കുകയാണ്. എന്നാണ് പൈങ്കിളിയുടെ വിവാഹമെന്ന് ചോദ്യത്തിന് താരം നൽകുന്ന ഉത്തരമിങ്ങനെയാണ്..

‘ഞാൻ ഇപ്പോഴാണ് കരിയർ ബിൽഡ് ചെയ്യുന്നത്. എന്റെ സ്വാതന്ത്ര്യം ഞാൻ ആഘോഷിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ ജീവിതം ഞാൻ ആസ്വദിക്കുകയാണ്. ഇതിനപ്പുറത്തേക്ക് വേറെ എന്തെങ്കിലും വേണമെന്ന് ഇപ്പോൾ തോന്നുന്നില്ല’- ശ്രുതി പറഞ്ഞു.

Leave a Reply