രാജ്യതലസ്ഥാനത്തെ രജൗരി ഗാർഡൻ മേഖലയിൽ താൽക്കാലിക കെട്ടിടത്തിന് തീപിടിച്ചു

0

രാജ്യതലസ്ഥാനത്തെ രജൗരി ഗാർഡൻ മേഖലയിൽ താൽക്കാലിക കെട്ടിടത്തിന് തീപിടിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

വി​ശാ​ൽ ഒ​ണ്‍​ക്ലേ​വി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ 20 യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യമാക്കി.

പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ണെ​ന്നും തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചെ​ന്നും അധികൃതർ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here