ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ

0

ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ലക്നൗ സ്വദേശിയായ അരവിന്ദ് യാദവാണ്(22) പിടിയിലായത്.

ന​ഗ​ര​ത്തി​ലെ സാ​ദ​ത്ഗ​ഞ്ച് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി​യു​ടെ കു​ടും​ബ​സു​ഹൃ​ത്താ​യ അ​ര​വി​ന്ദ് ഇ​വ​രു​ടെ വീ​ട്ടി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു. ശ​നി​യാ​ഴ്ച കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പു​റ​ത്തു​പോ​യ​പ്പോ​ൾ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ കു​ട്ടി​യെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്കു​ക​യും തു​ട​ർ​ന്ന് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളും ഐ​പി​സി 376-ാം വ​കു​പ്പും ചു​മ​ത്തി കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here