ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഭൂമിയില്‍ നിന്നും 30 കിലോ മീറ്റര്‍ ഉയരത്തില്‍ ഉയര്‍ത്തി ദേശീയ പതാക

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഭൂമിയില്‍ നിന്നും 30 കിലോ മീറ്റര്‍ ഉയരത്തില്‍ ഉയര്‍ത്തി ദേശീയ പതാക. സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന കമ്പനിയാണ് ഹോട്ട് എയര്‍ ബലൂണ്‍ വഴി ഭൂമിയില്‍ നിന്നു 1.06 ലക്ഷം അടിക്കു മുകളിലായി ദേശീയ പതാക എത്തിച്ചത്.

സ്വാതന്ത്രത്തിന്റെ 75ആം വാര്‍ഷിത്തോടനു ബന്ധിച്ചു ‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണത്തോടനുബന്ധിച്ചാണ ഭുമിക്ക മുകളില്‍ പതാക് പതാക ഉയര്‍ത്തിയത്. ഈ ദിനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളെ സ്മരിക്കുകയും ഇന്ത്യയെ അഭിമാനതിളക്കത്തില്‍ എത്തിച്ച ജനങ്ങള്‍ക്കുളള സ്‌നേഹാദരങ്ങളാണ് പതാക ഭൂമിക്ക് മുകളില്‍ പാറിക്കാന്‍ പ്രേരിപ്പിച്ചതെന്നു സ്പേസ് കിഡ്സ് പറഞ്ഞു.

Leave a Reply