ഇംഗ്ലീഷ് താരം ജിൽ സ്‌കോട്ട് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

0

ഇംഗ്ലണ്ടിന്‍റെ ചരിത്ര യൂറോ കപ്പ് നേട്ടത്തിന് ഇംഗ്ലീഷ് താരം ജിൽ സ്‌കോട്ട് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിന് ആയി ഏറ്റവും കൂ ടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ വനിതാ താരമാണ് സ്‌കോട്ട്. 161 മത്സരങ്ങളിൽ 27 ഗോളുകൾ നേടിയിട്ടുണ്ട്.

സ​ഹ​താ​ര​വും റെ​ക്കോ​ർ​ഡ് ഗോ​ൾ വേ​ട്ട​ക്കാ​രി​യും ആ​യ എ​ല​ൻ വൈ​റ്റ് വി​ര​മി​ച്ച​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ആ​ണ് ജി​ൽ സ്‌​കോ​ട്ട് ഫു​ട്‌​ബോ​ളി​ൽ നി​ന്നു വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ഇം​ഗ്ല​ണ്ടി​നു ആ​യി 10 വ​ലി​യ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ക​ളി​ച്ച ജി​ൽ ര​ണ്ട് യൂ​റോ ക​പ്പ് ഫൈ​ന​ൽ ക​ളി​ച്ച ഏ​ക ഇം​ഗ്ലീ​ഷ് താ​ര​മാ​ണ്.

സ​ണ്ട​ർ​ലാ​ൻ​ഡ്, എ​വ​ർ​ട്ട​ൺ, മാ​ഞ്ച​സ്റ്റ​ർ സി​റ്റി, ആ​സ്റ്റ​ൺ വി​ല്ല എ​ന്നീ ടീ​മു​ക​ളി​ൽ ക​ളി​ച്ച 35 കാ​രി​യാ​യ ജി​ൽ ഇം​ഗ്ല​ണ്ടി​ൽ ക്ല​ബ് ത​ല​ത്തി​ൽ എ​ല്ലാ ക​പ്പും നേ​ടി​യി​ട്ടു​ണ്ട്. 2017 ൽ ​മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​യി വ​നി​ത സൂ​പ്പ​ർ ലീ​ഗും എ​ഫ്എ ക​പ്പും ജി​ൽ നേ​ടി​യി​രു​ന്നു.

Leave a Reply