കോമണ്‍വെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും സ്വർണം

0

ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. ഇന്ത്യയുടെ നവീൻ പുരുഷൻമാരുടെ 74 കിലോ വിഭാഗത്തിൽ സ്വർണം നേടി.

ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​ന്‍റെ മു​ഹ​മ്മ​ദ് താ​ഹി​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. താ​ഹി​റി​നെ അ​ന​ങ്ങാ​ൻ​വി​ടാ​തെ​യാ​യി​രു​ന്നു ന​വീ​ൻ (9-0) സ്വ​ർ​ണം മ​ല​ർ​ത്തി​യ​ടി​ച്ച​ത്. ഇ​തോ​ടെ ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നേ​ട്ടം ആ​റാ​യി. ഇ​ന്ത്യ​യു​ടെ ആ​കെ സ്വ​ർ​ണ​നേ​ട്ടം 12 ആ​യി ഉ​യ​ർ​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here