ഇടമലയാർ ഡാമിൽ ജലനിരപ്പ് 161.79 മീറ്ററിൽ എത്തിയതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

0

ഇടമലയാർ ഡാമിൽ ജലനിരപ്പ് 161.79 മീറ്ററിൽ എത്തിയതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പാണിത്. ജലനിരപ്പ് അരമീറ്റർവീതം ഉയരുന്പോൾ ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കും.

പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 169 മീ​റ്റ​റാ​ണെ​ങ്കി​ലും റൂ​ൾ ക​ർ​വാ​യ 163 മീ​റ്റ​റി​ലെ​ത്തു​ന്പോ​ൾ ഡാം ​തു​റ​ക്കേ​ണ്ടി വ​ന്നേ​ക്കാം. ഇ​ടു​ക്കി ഡാം ​ഇ​ന്ന് തു​റ​ക്കു​ന്ന​തി​നാ​ൽ അ​ൽ​പ്പം​കൂ​ടി കാ​ത്തി​രു​ന്ന​ശേ​ഷം ഇ​ട​മ​ല​യാ​ർ ഡാം ​തു​റ​ന്നാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശ​വും സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ര​ണ്ട് ഡാ​മു​ക​ളി​ൽ​നി​ന്നു​മു​ള്ള വെ​ള്ളം ഒ​രേ​സ​മ​യം പെ​രി​യാ​റി​ലെ​ത്തു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണി​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ര​ണ്ട് ഡാ​മു​ക​ളും ഒ​രേ​ദി​വ​സം തു​റ​ന്നി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here