ബിഹാറിൽ ബി.ജെ.പി വിരുദ്ധ സഖ്യം അധികാരത്തിൽ; നിതീഷ് കുമാർ എട്ടാംതവണയും മുഖ്യമന്ത്രി

0

പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി ജെ.ഡി(യു) അധ്യക്ഷൻ നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എട്ടാംതവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. 

Leave a Reply