എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

0

തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. തിരുവനന്തപുരം വഞ്ചിയൂരിലുള്ള ഓഫീസിനു നേരെയാണ് കല്ലേറുണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് എബിവിപി നേതാക്കൾ ആരോപിച്ചു.

Leave a Reply