ബ്രൈഡൽ ലുക്കിൽ റോയൽ എൻഫീൽഡിൽ ചീറിപ്പാഞ്ഞ് യുവതി

0

വിവാഹവേദിയിലേക്ക് നൃത്തം ചെയ്തു വരുന്ന വധൂവരന്മാരുടെ വീഡിയോകൾ സാമൂഹിക മാധ്യമത്തിൽ വൈറലാകാറുണ്ട്. ഇപ്പോൾ ഓൺലൈനിൽ തരം​ഗമാകുന്നതും ബ്രൈഡൽ ലുക്കിലുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ ആണ്. റോയൽ എൻഫീൽഡിൽ ചീറിപ്പാഞ്ഞു വരുന്ന പെൺകുട്ടിയാണ് വീഡിയോയിലുള്ളത്.

മേക്അപ് ആർട്ടിസ്റ്റ് ദീപാലിയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡൽഹി സ്വദേശിയായ വൈശാലി ചൗധരി എന്ന പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. വീഡിയോ പങ്കുവെച്ച് അധികമാവും മുമ്പുതന്നെ നിരവധി കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തു.

Leave a Reply