കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു

0

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. മലപ്പുറം പോത്തുകല്ലിലാണ് സംഭവം. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആനക്കൂട്ടം പതിവായെത്താൻ തുടങ്ങിയതോടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് ദ്രുതകർമ സേനയെയും പോലീസിനെയും കാവലിനു നിയോഗിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here