ബയേൺ മ്യൂണിക്കിന്‍റെ ഗോളടിയന്ത്രമായ റോബർട്ട് ലെവൻഡോവ്സ്‍കി അടുത്ത സീസണിൽ എവിടെ കളിക്കുമെന്നറിയാനുള്ള ആരാധകരുടെ ആകാംക്ഷക്ക് വിരാമം

0

ബാഴ്സലോണ: ബയേൺ മ്യൂണിക്കിന്‍റെ ഗോളടിയന്ത്രമായ റോബർട്ട് ലെവൻഡോവ്സ്‍കി അടുത്ത സീസണിൽ എവിടെ കളിക്കുമെന്നറിയാനുള്ള ആരാധകരുടെ ആകാംക്ഷക്ക് വിരാമം. റോബർട്ട് ലെവൻഡോവ്സ്‍കി അടുത്ത സീസണില്‍ ബാഴ്സലോണയുടെ കുപ്പായത്തിലുണ്ടാകും. ലെവൻഡോവ്സ്‍കിയെ ക്ലബ്ബിലെത്തിക്കുന്നത് സംബന്ധിച്ച് ബാഴ്സയും ബയേണും ധാരണയിലെത്തി.
45 ദശലക്ഷം യൂറോയാണ് റോബർട്ട് ലെവൻഡോവ്സ്‍കിക്കായി ബാഴ്‌സലോണ ട്രാൻസ്‌ഫർ ഫീസായി ആദ്യം നൽകുക. ഇതിനു പുറമെ അഞ്ചു ദശലക്ഷം യൂറോയുടെ ആഡ് ഓണുകളും കരാറിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here