മഹാരാഷ്ട്രയിലെ മുംബൈയില്‍ വൻ മയക്കുമരുന്ന് വേട്ട

0

മഹാരാഷ്ട്രയിലെ മുംബൈയില്‍ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ 362 കോടി രൂപ വിലവരുന്ന ഹെറോയിനാണ് മുംബൈ പോലീസ് പിടികൂടിയത്. നവി മുംബൈയിലെ പന്‍വേലിയിലാണ് കണ്ടെയിനറില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.

168 പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ഹെ​റോ​യി​ന്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പ​ഞ്ചാ​ബ് പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തി​യ​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക സം​ഘ​ത്തെ​യും രൂ​പീ​ക​രി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here