വിസ നിയന്ത്രണങ്ങളുടെ പേരിൽ മടക്കയാത്ര തടസപ്പെട്ട ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ കാര്യത്തിൽ അനുകൂല നിലപാടുമായി ചൈന

0

കോവിഡിനെത്തുടർന്നുള്ള വിസ നിയന്ത്രണങ്ങളുടെ പേരിൽ മടക്കയാത്ര തടസപ്പെട്ട ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ കാര്യത്തിൽ അനുകൂല നിലപാടുമായി ചൈന.

ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തി​​​രി​​​ച്ചു​​​വ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​നു​​​കൂ​​​ല ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ണ്ട​​​താ​​​യി ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് വാം​​​ഗ് വെ​​​ൻ​​​ബി​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണെ​​​ന്നും ആ​​​ദ്യ ബാ​​​ച്ചി​​​ന് ഉ​​​ട​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ചൈ​​​ന​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം 23,000 ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ‌​​​ഥി​​​ക​​​ളാ​​​ണ് പ​​​ഠി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here