ഹിമാചൽപ്രദേശിലെ ചാമ്പാ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

0

ഷിംല: ഹിമാചൽപ്രദേശിലെ ചാമ്പാ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ചാമ്പ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തി​സ സ​ത്രു​ണ്ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ദാ​സ്പു​ർ സ്വ​ദേ​ശി​ക​ളാ​യ രാ​കേ​ഷ് കു​മാ​ർ, അ​മ​ർ ജീ​ത് സിം​ഗ്, മ​നോ​ഹ​ർ, രാ​ജീ​വ് ശ​ർ​മ, ചാ​മ്പ സ്വ​ദേ​ശി​യാ​യ ഹേം ​സിം​ഗ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here