മുണ്ടയാട് എളയാവൂരിന് സമീപം കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

0

മുണ്ടയാട് എളയാവൂരിന് സമീപം കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു, തോട്ടട എ.വൺ റോഡിൽ വിധേയത്തിൽ ബെന്നി (55) ആണ് മരിച്ചത്,

ഇന്നലെ രാത്രി 7-30 ന് എളയാവൂർ പഴയ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് അപകടം, മൃതദേഹം ജില്ലാ അശുപത്രി മോർച്ചറിയിൽ ,കണ്ണുർ ജെഎസ്‌പോൾ ജങ്ങ്ഷനിലെ ബെന്നിസ് ബ്യൂട്ടി ക്ലിനിക്ക് ഉടമയാണ്, തോമസിന്റെയും മേരിയുടെയും മകനാണ്;

ഭാര്യ: അജിത, മകൻ: സോനു, സഹോദരങ്ങൾ: പ്രിൻസി, ബിജു’ പ്രിൻസ്, ലൗലി, ടെൽമോൾ

LEAVE A REPLY

Please enter your comment!
Please enter your name here