ഉമ തോമസിന്റെ ലീഡ് 3103 ആയി ഉയർന്നു

0

ഉമ തോമസിന്റെ ലീഡ് 3103 ആയി ഉയർന്നു.ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ ഉമ തോമസിന് 2453 വോട്ടിന്റെ ലീഡുണ്ടായിരുന്നു. പി.ടി.തോമസിന് 2021ൽ ലഭിച്ച വോട്ടിനേക്കാൾ ഏറെ മുന്നിലാണ് ഉമ.

കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളുടെ വോട്ടെണ്ണലാണ് ആദ്യ റൗണ്ടിൽ പുരോഗമിക്കുന്നത്. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here