ആദ്യ രണ്ട് റൗണ്ടുകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് മികച്ച ലീഡ്. 2157 വോട്ടിന് മുന്നിലെത്തി
ആദ്യം എണ്ണിയത് പോസ്റ്റൽ വോട്ടുകളാണ്. 10 പോസ്റ്റൽ വോട്ടുകളിൽ ആറെണ്ണം ഉമ തോമസിനു ലഭിച്ചു. നാലെണ്ണം ഡോക്ടർ ജോ ജോസഫ് നേടി. ഇനി എണ്ണുന്നത് ഇവിഎം മെഷീനിലെ വോട്ടുകളാണ്. ആദ്യം എണ്ണുന്നത് യുഡിഎഫ് സ്വാധീന മേഖലകളിലെ വോട്ടുകളാണ്.