ഒമ്പത് വയസുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

0

ഒമ്പത് വയസുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ജയ്പൂരിലെ അമേറിയിലാണ് സംഭവം. വീട്ടിനടുത്തുള്ള കാലിത്തൊഴുത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മകള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here