ഇറ്റലിയിൽ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ചുപേർ മരിച്ചു

0

റോം: ഇറ്റലിയിൽ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ചുപേർ മരിച്ചു. രണ്ടുപേരെ കാണാതായി. രണ്ടു ദിവസം മുന്പാണു കോപ്റ്റർ റഡാറിൽനിന്ന് അപ്രത്യക്ഷമായത്. ലൂക്കയിൽനിന്നു വടക്കൻ നഗരമായ ട്രെവിസോയിലേക്കു പോയ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

യാ​​​ത്ര​​​യ്ക്കി​​​ടെ മ​​​ല​​​ഖേ​​​ല​​​യി​​​ൽ കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​താ​​​യി ട​​​സ്കാ​​​നി റീ​​​ജ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ യൂ​​​ജീ​​​നി​​​യോ ജി​​​നാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഏ​​​ഴു​​​പേ​​​രാ​​​ണു കോ​​​പ്റ്റ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ നാ​​​ലു തു​​​ർ​​​ക്കി വ്യ​​​വ​​​സാ​​​യി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here