ഉത്തർപ്രദേശിലെ അയോധ്യയിൽ സരയൂ നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച യുവാവിന് മർദനം

0

ഉത്തർപ്രദേശിലെ അയോധ്യയിൽ സരയൂ നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച യുവാവിന് മർദനം. ഇത്തരം അസഭ്യം അയോധ്യയിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞായിരുന്നു മർദനം.

ഒ​രു​പ​റ്റം ആ​ളു​ക​ൾ യു​വാ​വി​നെ ന​ദി​യി​ൽ​നി​ന്ന് വ​ലി​ച്ച് ക​ര​യ്ക്കു​ക​യ​റ്റി​യ ശേ​ഷ​മാ​യി​രു​ന്നു മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഭ​ർ​ത്താ​വി​നെ ര​ക്ഷി​ക്കാ​ൻ യു​വ​തി ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ക്ര​മി​ക​ൾ അ​വ​രെ ത​ള്ളി​മാ​റ്റി.

LEAVE A REPLY

Please enter your comment!
Please enter your name here