സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്ഥ വിദ്യരായ തൊഴിലില്ലാത്തവരുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദൻ

0

സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്ഥ വിദ്യരായ തൊഴിലില്ലാത്തവരുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. കുടുംബശ്രീ നടത്തിയ സർവേയിലാണു കണ്ടെത്തൽ. ഇതിൽ 20 ലക്ഷം പേർക്കു തൊഴിൽ നൽകാനുള്ള ശ്രമം സർക്കാർ തുടങ്ങിക്കഴിഞ്ഞു.

സം​സ്ഥാ​ന​ത്ത് 64, 006 കു​ടും​ബ​ങ്ങ​ൾ അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​രാ​ണ്. അ​ഞ്ചു ല​ക്ഷം വീ​ടു കൂ​ടി നി​ർ​മി​ച്ചാ​ൽ സം​സ്ഥാ​ന​ത്ത് എ​ല്ലാ​വ​ർ​ക്കും വീ​ടാ​കു മെ​ന്നും മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​ക്കാ​ർ വെ ​ബ്സൈ​റ്റാ​യ www.life2020.kerala.gov.in ൽ ​ല​ഭ്യ​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here