വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വാഴപ്പിള്ളി വീട്ടിൽ വി ആർ അശോകൻ മരണപ്പെട്ടു

0

പട്ടിമറ്റം : വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വാഴപ്പിള്ളി വീട്ടിൽ വി ആർ അശോകൻ( 63) മരണപ്പെട്ടു ഭാര്യ ശ്രീജ ( കോടനാട് ചെട്ടിനാട സ്വദേശി ) മക്കൾ ചാന്ദിനി ആരോമൽ( ഐടി ഇൻഫോപാർക്ക് ) മരുമകൻ ശ്യാം (കൊച്ചിൻ റിഫൈനറി)

LEAVE A REPLY

Please enter your comment!
Please enter your name here