പന്ത്രണ്ടുകാരിയെ പതിവായി ശല്യം ചെയ്തു; ലൈം​ഗികമായി പീഡിപ്പിക്കാനും ശ്രമം; പ്രതിയെ പിടികൂടി പോലീസ്

0

വാടാനപ്പളളി: 12 വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കെട്ടിട കരാറുകാരൻ പോലീസ് പിടിയിൽ. കന്യാകുമാരി സ്വദേശിയും ഗണേശമംഗലത്ത് താമസക്കാരനുമായ എള്ളുവിളൈ വീട്ടിൽ നെൽസൻ (43) ആണ് അറസ്റ്റിലായത്. നെൽസൻ പെൺകുട്ടിയെ പതിവായി ശല്യം ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply