ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റു; കാസർഗോഡ് പതിനാറുകാരി മരിച്ചു

0

കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ചു. ചെറുവത്തൂർ സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. ഷവർമയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here