സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി രണ്ട് വർഷം കൂടി ദീർഘിപ്പിച്ച് നൽകി ഗതാഗത മന്ത്രി ആന്‍റണി രാജു

0

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി രണ്ട് വർഷം കൂടി ദീർഘിപ്പിച്ച് നൽകി ഗതാഗത മന്ത്രി ആന്‍റണി രാജു ഉത്തരവിട്ടു.

കോ​വി​ഡി​ന്‍റെ കാ​ല​യ​ള​വി​ൽ പ​രി​മി​ത​മാ​യി മാ​ത്രം സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്ന ഓ​ർ​ഡി​ന​റി ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് വാ​ഹ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഗ​ണി​ച്ചാ​ണ് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി 15 വ​ർ​ഷ​ത്തി​ൽ നി​ന്നും 17 വ​ർ​ഷ​മാ​യി നീ​ട്ടി ന​ൽ​കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here