ബോ​ളി​വു​ഡ് ന​ട​ൻ ശി​വ് സു​ബ്ര​ഹ്മ​ണ്യം അ​ന്ത​രി​ച്ചു

0

മും​ബൈ: ബോ​ളി​വു​ഡ് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശി​വ് സു​ബ്ര​ഹ്മ​ണ്യം അ​ന്ത​രി​ച്ചു. മും​ബൈ​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് അ​ശോ​ക് പ​ണ്ഡി​റ്റാ​ണ് മ​ര​ണ​വാ​ർ​ത്ത ട്വി​റ്റ​റി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ച​ത്.

മ​ക​ൻ മ​രി​ച്ച് ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ശി​വ് സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ മ​ര​ണ​വാ​ർ​ത്ത എ​ത്തു​ന്ന​ത്. 15കാ​ര​നാ​യ മ​ക​ൻ ജ​ഹാ​ൻ ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ചാ​ണ് മ​രി​ച്ച​ത്. 1989ൽ ​വി​ധു വി​നോ​ദ് ചോ​പ്ര​യു​ടെ “പ​രി​ന്ദ’​ക്ക് തി​ര​ക്ക​ഥ​യൊ​രു​ക്കി​യാ​ണ് സി​നി​മ​യി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

2014ൽ ​പു​റ​ത്തി​റ​ങ്ങി​യ റൊ​മാ​ന്‍റിക് കോ​മ​ഡി ചി​ത്രം “2-സ്റ്റേ​റ്റ്സ്‍’​ലൂ​ടെ​യാ​ണ് പ്ര​ശ​സ്ത​നാ​യ​ത്. പ​രി​ന്ദ​യു​ടെ തി​ര​ക്ക​ഥ​ക്കും ഹ​സാ​റോ​ൻ ഖ്വാ​ഹി​ഷേ​ൻ ഐ​സി​യു​ടെ ക​ഥ​ക്കും ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡും ല​ഭി​ച്ചി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here