കോ​ഴി​ക്കോ​ട് ഡി​സി​സി മു​ന്‍ അ​ധ്യ​ക്ഷ​ന്‍ യു. ​രാ​ജീ​വ​ന്‍ അ​ന്ത​രി​ച്ചു

0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഡി​സി​സി മു​ന്‍ അ​ധ്യ​ക്ഷ​ന്‍ യു. ​രാ​ജീ​വ​ന്‍(67) അ​ന്ത​രി​ച്ചു. അ​ര്‍​ബു​ധ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം.

അ​ധ്യാ​പ​ക ജോ​ലി രാ​ജി​വ​ച്ചാ​ണ് രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ​ത്. രാ​വി​ലെ കോ​ഴി​ക്കോ​ട് ഡി​സി​സി​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​മു​ണ്ടാ​കും. തു​ട​ര്‍​ന്ന് ജ​ന്മ​നാ​ടാ​യ കൊ​യി​ലാ​ണ്ടി​യി​ലേ​ക്ക് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കും.

LEAVE A REPLY

Please enter your comment!
Please enter your name here