ഈ ​രീ​തി​യി​ൽ തു​ട​രാ​നാ​കി​ല്ല; എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കെ​റെ​യി​ൽ സ​ർ​വെ നി​ർ​ത്തി​വ​ച്ചു

0

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കെ​റെ​യി​ൽ സ​ർ​വെ താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. പോ​ലീ​സ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യാ​ലെ സ​ർ​വേ ന​ട​ത്താ​നാ​കു​വെ​ന്ന് ഏ​ജ​ൻ​സി അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. ഏ​ജ​ൻ​സി ഇ​ക്കാ​ര്യം കെ​റെ​യി​ൽ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

വാ​ഹ​ന​ങ്ങ​ൾ​ക്കും സ​ർ​വേ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ക്കാ​ർ കേ​ട് പാ​ടു​ക​ൾ വ​രു​ത്തു​ന്നു. വ​നി​ത​ക​ള​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രേ​യും കൈ​യേ​റ്റം ചെ​യ്യു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ർ​വേ തു​ട​രാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി

LEAVE A REPLY

Please enter your comment!
Please enter your name here