വടക്കൻ മാസിഡോണിയയുടെ പ്രതിരോധത്തിൽ തട്ടിവീണ ഇറ്റലി 2022ലെ ഖത്തർ ലോകകപ്പിനു യോഗ്യത നേടാനാകാതെ പുറത്ത്

0

വടക്കൻ മാസിഡോണിയയുടെ പ്രതിരോധത്തിൽ തട്ടിവീണ ഇറ്റലി 2022ലെ ഖത്തർ ലോകകപ്പിനു യോഗ്യത നേടാനാകാതെ പുറത്ത്. ഇറ്റലിയുടെ സ്വന്തം മൈതാനത്ത് ഇന്നു പുലർച്ചെ നടന്ന യൂറോപ്യൻ പ്ലേ ഓഫ് സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് ഇറ്റലി പുറത്തായത്.

മ​ത്സ​ര​ത്തി​ന്‍റെ അ​ധി​ക​സ​മ​യ​ത്ത് വീ​ണ ഗോ​ളാ​ണ് യൂ​റോ​ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യ ഇ​റ്റ​ലി​യു​ടെ ലോ​ക​ക​പ്പ് സ്വ​പ്ന​ങ്ങ​ൾ​ക്കു അ​ന്ത്യം കു​റി​ച്ച​ത്. 92-ാം മി​നി​റ്റി​ൽ അ​ല​ക്സാ​ണ്ട​ർ ട്രാ​ജ്കോ​വി​സ്കി​യാ​ണ് മാ​സി​ഡോ​ണി​യ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​റ്റ​ലി ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടാ​നാ​കാ​തെ പു​റ​ത്താ​കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ സ്വീ​ഡ​നോ​ട് പ്ലേ​ഓ​ഫ് പ​രാ​ജ​യ​പ്പെ​ട്ടു റ​ഷ്യ​ൻ ലോ​ക​ക​പ്പി​നു പു​റ​ത്താ​യ ഇ​റ്റ​ലി​യു​ടെ ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യ​മാ​യി ഇ​ത് മാ​റി.

LEAVE A REPLY

Please enter your comment!
Please enter your name here